So you can give your best WITHOUT CHANGE
റൂറൽ മാനേജ്‌മെൻ്റ് വിദൂരപഠനം: അപേക്ഷ നീട്ടിയിരിക്കുന്നു
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡവലപ്മെന്റ് & പഞ്ചായത്ത് രാജിൽ ഡിപ്ലോമ, പിജി ഡിപ്ലോമ വിദൂര പഠന പ്രോഗ്രാമുകൾക്ക് അപേക്ഷ 31 വരെ. യോഗ്യത ബിരുദം. കൂടുതൽ വിവരങ്ങൾക്ക്: nirdpr.org.in
Send us your details to know more about your compliance needs.