So you can give your best WITHOUT CHANGE
ഓർഡനൻസ് ഫാക്ടറിയിൽ 80 വർക്കർ ഒഴിവുകൾ
മ്യൂണീഷൻസ് ഇന്ത്യ ലിമിറ്റഡിന് കീഴിൽ ഒഡിഷയിലെ ബദ്‌മാലിലുള്ള ഓർഡനൻസ് ഫാക്ടറിയിൽ ഡെയ്ഞ്ചർ ബിൽഡിങ് വർക്കർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 80 ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക് https://ddpdoo.gov.in സന്ദർശിക്കുക.
ഏവിയേഷൻ യൂണിവേഴ്സിറ്റിയിൽ 14 ഒഴിവുകൾ
ഉത്തർപ്രദേശിലെ അമേത്തിയിലുള്ള രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്‌സിറ്റിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 14 ഒഴിവുണ്ട്. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഏപ്രിൽ 14. വിശദവിവരങ്ങൾക്ക് www.rgnau.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.
Education