So you can give your best WITHOUT CHANGE
പവർ ട്രെയ്നിങ് ഇൻസ്‌റ്റിറ്റ്യൂട്ട്: എംബിഎ, പിജി ഡിപ്ലോമ
വൈദ്യുതമേഖലയിൽ സാങ്കേതികത്തികവുള്ള മാനേജ്‌മെന്റ് സാങ്കേതിക വിദഗ്‌ധരെ വാർത്തെടുക്കുന്നതിന് കേന്ദ്ര പവർ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന നാഷനൽ പവർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് പ്രഫഷനൽ സാധ്യതയുള്ള പല പ്രോഗ്രാമുകളും നടത്തിവരുന്നു ഇനിപ്പറയുന്ന 2 പ്രോഗ്രാമുകളിലെ (എംബിഎ, പിജി ഡിപ്ലോമ) പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://npti.gov.in/en-elles
Send us your details to know more about your compliance needs.
Education