Let us do the

Apply for German and French courses at CUSAT (14-04-2023)

So you can give your best WITHOUT CHANGE

കുസാറ്റിൽ ജർമൻ, ഫ്രഞ്ച് കോഴ്സുകളിലേക്ക് അപേക്ഷിക്കാം

കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിലെ വിദേശഭാഷാവിഭാഗം നടത്തുന്ന ജർമൻ, ഫ്രഞ്ച്, (A1 ) സായാഹ്ന ഓൺലൈൻ കോഴ്സുകൾ ഏപ്രിൽ 24-ന് ആരംഭിക്കുന്നു. പ്ലസ്‌ടു പാസ്സായവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. വിശദ വിവരങ്ങൾക്ക് defl@cusat.ac.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


Send us your details to know more about your compliance needs.