Let us do the

Applied Epidemiology: Applications can be submitted until 31 (21-07-2025)

So you can give your best WITHOUT CHANGE

അപ്ലൈഡ് എപ്പിഡെമിയോളജി: അപേക്ഷ 31 വരെ നൽകാം*

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ഡൽഹിയിലുള്ള നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ നടത്തുന്ന മാസ്റ്റേഴ്സ് ഇൻ അപ്ലൈഡ് എപ്പിഡെമിയോളജി പ്രോഗ്രാം പ്രവേശനത്തിനു ജൂലൈ 31 വരെ ഓൺലൈൻ അപക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക്:  https://ncdc.mohfw.gov.in


Send us your details to know more about your compliance needs.