Let us do the

MBA: Application extended till 29 (27-07-2023)

So you can give your best WITHOUT CHANGE

എംബിഎ: അപേക്ഷ 29 വരെ നീട്ടിയിരിക്കുന്നു

കാലിക്കറ്റ് സർവകലാശാലാ കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് പഠനവകുപ്പ്, സ്വാശ്രയ സെന്ററുകൾ, സ്വാശ്രയ കോളജുകൾ എന്നിവയിൽ എംബിഎ പ്രവേശനത്തിന് 29 വരെ ഓൺലൈനായി അപേക്ഷിക്കാം. www.uoc.ac.in. റജിസ്ട്രേഷൻ ഫീസ് 875 രൂപ. മാർച്ച് എട്ടിലെ വിജ്ഞാപനപ്രകാരം അപേക്ഷ പൂർത്തിയാക്കാൻ കഴിയാത്തവർക്കും കെ-മാറ്റ്, സി-മാറ്റ് സ്കോർ രേഖപ്പെടുത്താതെ അപേക്ഷ പൂർത്തിയാക്കിയവർക്കും അപേക്ഷ വീണ്ടും സമർപ്പിക്കാം. സ്വാശ്രയ കോളജുകളിലെ മാനേജ്മെന്റ് ക്വോട്ടയിൽ പ്രവേശനം തേടുന്നവരും ഓൺലൈനായി റജിസ്റ്റർ ചെയ്യണം.


Send us your details to know more about your compliance needs.