Let us do the

PhD Admission in Kerala Central University: Application can be submitted till 20th December (21-11-2024)

So you can give your best WITHOUT CHANGE

കേരള കേന്ദ്ര സർവകലാശാലയിൽ പിഎച്ച്‌ഡി പ്രവേശനം: അപേക്ഷ ഡിസംബർ 20 വരെ നൽകാം

കാസർകോട് പെരിയ ആസ്‌ഥാനമായ കേരള കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനത്തിന് ഡിസംബർ 20നു രാത്രി 11.59 വരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് https://cukerala.ac.in 


Send us your details to know more about your compliance needs.