Let us do the

Data Analysis Course at GIFT: Applications have started (27-09-2025)

So you can give your best WITHOUT CHANGE

ഗിഫ്റ്റിൽ ഡേറ്റാ വിശകലന കോഴ്‌സ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഫിനാൻസ് ആൻഡ് ടാക്സേഷൻ (ഗിഫ്റ്റ്) പൈത്തൺ ഉപയോഗിച്ചുള്ള ഡേറ്റാ വിശകലന സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നുമാസത്തെ കോഴ്സിൽ ഓൺലൈനായി പ്രായോഗിക പരിശീലനവും ഉൾപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞ യോഗ്യത ബിരുദം. അവസാന തീയതി ഒക്ടോബർ 12. ഫോൺ: 9746972011.


Send us your details to know more about your compliance needs.