Let us do the

Co-operative and Bank Management-(15-07-2022)

So you can give your best WITHOUT CHANGE

കോ-ഓപ്പറേറ്റിവ് ആൻഡ് ബാങ്ക് മാനജ്മെന്റ്

സഹകരണം പഠിപ്പിക്കാൻ പുതിയ കോഴ്സ്

സഹകരണം പഠിക്കാൻ പുതിയ പാഠ്യപദ്ധ തിയും പരിശീലനരീതിയുമായി പുതിയ കോഴ്സ് തുടങ്ങുന്നു. ഒരുവർഷത്തെ കോ-ഓപ്പറേറ്റീ വ് ആൻഡ് ബാങ്ക് മാനേജ്മെന്റ് എന്ന പേരിലുള്ള പി.ജി. ഡി പ്ലോമ കോഴ്സിനാണ് സർക്കാർ അംഗീകാരം നൽകിയത്.

സഹകരണവകുപ്പിന് കീഴിലെ സ്വതന്ത്ര പരിശീലന സ്ഥാപനമായ അഗ്രിക്കൾച്ചറൽ കോ -ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടാണ് (എ.സി.എസ്. ടി.ഐ.) കോഴ്സ് നടത്തുക. ആദ്യബാച്ചിനുള്ള അപേക്ഷ 18 മുതൽ സ്വീകരിക്കും.

യോഗ്യത ബിരുദം
50 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് കോഴ്സിനുള്ള യോഗ്യത. പ്രവേശനപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടു പ്പ്. പ്രായം 30 വയസ്സാണ്. സഹകരണസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് 40 വയസ്സുവരെ അപേക്ഷിക്കാം. ഫോൺ: 9496598031.


Send us your details to know more about your compliance needs.