So you can give your best WITHOUT CHANGE
സീഡ്, യുസീഡ് 13 വരെ അപേക്ഷ സമർപ്പിക്കാം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) ബോംബെ നടത്തുന്ന അണ്ടർഗ്രാജുവേറ്റ് കോമൺ എൻട്രൻസ് എക്സാം ഫോർ ഡിസൈൻ (യുസീഡ് www.uceed.iitb.ac.in/2024/ ), കോമൺ എൻട്രൻസ് എക്സാം ഫോർ ഡിസൈൻ (സീഡ് www.ceed.iitb.ac.in/2024 /) എന്നിവയ്ക്ക് നവംബർ 13 വരെ രജിസ്റ്റർചെയ്യാം. ലേറ്റ് ഫീ സഹിതം 20 വരെ അപേക്ഷിക്കാം.
Send us your details to know more about your compliance needs.