Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (10-06-2025)

So you can give your best WITHOUT CHANGE

കേന്ദ്ര സർവീസിൽ 261 സ്റ്റെനോഗ്രാഫർ ഒഴിവുകൾ

കേന്ദ്ര സർവീസിൽ ഗ്രേഡ് സി, ഗ്രേഡ് ഡി വിഭാഗങ്ങളിലെ സ്റ്റെനോഗ്രാഫർ നിയമനത്തിന് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. 261 ഒഴിവുണ്ട്. അപേക്ഷ: https://ssc.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 26.

സ്റ്റാർട്ടപ്പ് മിഷനിൽ 12 ഒഴിവുകൾ

കേരള സ്റ്റാർട്ടപ്പ് മിഷനിൽ (KSUM) ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ നിയമനം. അപേക്ഷ: സ്റ്റാർട്ടപ്പ് മിഷന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജൂൺ 9. വെബ്സൈറ്റ്: startupmission.kerala.gov.in 


Send us your details to know more about your compliance needs.