So you can give your best WITHOUT CHANGE
സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
സിനിമ, ടെലിവിഷൻ മേഖലകളിലെ പഠനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കല്പിത സർവകലാശാലയായ കൊൽക്കത്ത സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (എസ്‌ആർഎഫ്‌ടിഐ) വിവിധ മസ്റ്റേഴ്‌സ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. അപേക്ഷ: applyadmission.net/srfti2025/ വഴി ജൂലായ് 31 വരെ അപേക്ഷിക്കാം.
Send us your details to know more about your compliance needs.