Let us do the

DNA Research Scholars Program at Center for Fingerprinting and Diagnostics: Applications open (18-11-2023)

So you can give your best WITHOUT CHANGE

ഡി.എൻ.എ. ഫിംഗർപ്രിൻറിങ് ആൻഡ് ഡയഗ്നോസ്റ്റിക്സ് സെൻറെറിൽ റിസർച്ച് സ്കോളേഴ്സ് പ്രോഗ്രാം: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ഹൈദരാബാദിലെ സെൻറർ ഫോർ ഡി.എൻ.എ. ഫിംഗർ പ്രിൻറിങ് ആൻഡ് ഡയഗ്നോസ്റ്റിക്സ് (സി.ഡി.എഫ്.ഡി.), 2024 ഫെബ്രുവരി/മാർച്ച് സെഷനിലെ റിസർച്ച് സ്കോളേഴ്സ് പ്രോഗ്രാം- പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ: cdfd.org.in- ലെ റിസർച്ച് സ്റ്റോളേഴ്സ് പ്രോഗ്രാം-1-2024 വിജ്ഞാപന ലിങ്ക് വഴി ഡിസംബർ 15 വരെ നൽകാം.


Send us your details to know more about your compliance needs.