So you can give your best WITHOUT CHANGE
ആർക്കിടെക്ചർ ആൻഡ് ഫൈൻ ആർട്സ് യൂണിവേഴ്സിറ്റിയിൽ മാസ്റ്റർ ഓഫ് ഫൈൻ ആർട് അപേക്ഷ ക്ഷണിച്ചിരിക്കുന്നു
ഹൈദരാബാദ് ജവാഹർലാൽ നെഹ്രു ആർക്കിടെക്ചർ ആൻഡ് ഫൈൻ ആർട്സ് യൂണിവേഴ്സിറ്റി (ജെ.എൻ.എ. എഫ്.എ.യു.), വിവിധ മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് (എം. എഫ്.എ.) പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജെ.എൻ.എ.എഫ്.എ.യു. കോളേജ് ഓഫ് ഫൈൻ ആർട്സ്, ഫുൾടൈം സെൽഫ് ഫൈനാൻസിങ് രീതിയിൽ നടത്തുന്ന പ്രോഗ്രാമുകളുടെ ദൈർഘ്യം രണ്ടു വർഷമാണ്. പരീക്ഷയുടെ വിശദമായ ഘടന, മാതൃകാചോദ്യപ്പേപ്പർ, സിലബസ് തുടങ്ങിയവയുടെ,വിശദാംശങ്ങൾ: www.jnafau.ac.in -ൽ ലഭിക്കും.
Send us your details to know more about your compliance needs.