So you can give your best WITHOUT CHANGE
എംജിയിൽ പിജി: അപേക്ഷ 19 വരെ
എംജി സർവകലാശാലയുടെ വിവിധ വകുപ്പുകൾ, സ്‌കൂളുകൾ, കേന്ദ്രങ്ങൾ എന്നിവ നടത്തുന്ന പിജി പ്രോഗ്രാമുകൾ, എംടെക്, ബിബിഎ, എൽഎൽബി (ഓണേഴ്സ്) എന്നിവയിൽ പ്രവേശനത്തിനുള്ള കോമൺ അഡ്‌മിഷൻ ടെസ്റ്റിന് (ക്യാറ്റ്) ഈമാസം 19 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: http://www.cat.mgu.ac.in
Send us your details to know more about your compliance needs.
Education