Certificate in Front Office Operation
Course Introduction:
ഒരു സ്ഥാപനത്തിലേക്ക് വരുന്ന അതിഥികളെ സ്വീകരിക്കുക ,നല്ല സേവനങ്ങൾ നൽകുക തുടങ്ങിയവ സംബന്ധിച്ചു തീരുമാനങ്ങൾ എടുക്കുക എന്നിവയെ കുറിച്ചെല്ലാം പഠിപ്പിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ആണ്. ഒരു ഹോട്ടൽ/സ്ഥാപനത്തിലേക്ക് കടന്നുവരുന്നയാൾ ആദ്യം ഇടപെടുന്നതു ഫ്രണ്ട് ഓഫീസിൽ ജോലി ചെയ്യുന്നവരുമായാണ്, അതുകൊണ്ടുതന്നെ സ്ഥാപനത്തെക്കുറിച്ചു നല്ല മതിപ്പുണ്ടാക്കുന്നതിൽ ഇവരുടെ പങ്കു വളരെ വലുതാണ്. ആളുകളുമായി നല്ല രീതിയിൽ ഇടപെടുന്നതിനും പെരുമാറുന്നതിനും വേണ്ടുന്ന വിവിധ കഴിവുകൾ വളർത്തിയെടുക്കാൻ ഈ കോഴ്സ് വിദ്യാർത്ഥികളെ സഹായിക്കുന്നു. പ്രവർത്തന ഉത്തരവാദിത്തങ്ങൾക്ക് പുറമെ, ഒരു ഹോട്ടലിൽ മികച്ച നിലവാരം പുലർത്തുന്നതിനും ഫ്രണ്ട് ഓഫീസ് പഠിച്ചവർക്ക് ഉത്തരവാദിത്തമുണ്ട്. ആവർത്തിച്ചുള്ള സന്ദർശനങ്ങൾ വർദ്ധിപ്പിക്കുന്നതിനും റിസർവേഷനുകൾ സംബന്ധിച്ച് അതിഥികളിൽ നിന്നുള്ള ഫോളോ-അപ്പുകൾ സ്വീകരിക്കുന്നതിനും നല്ല ഉപഭോക്തൃ ബന്ധവും ഇടപഴകലും ഉണ്ടാക്കി എടുക്കുന്നതിലും ഈ കോഴ്സിന് സാധിക്കുന്നു.
Course Eligibility:
- Applicants must pass SSLC with a minimum of 45% marks.
Core Strength and Skills:
- Oral and written communication skills.
- Pleasant personality
- Good grooming and dressing skills
Soft Skills:
- Excellent communication skill
- Out of the box thinking
- Problem assessment
- Interpersonal skills.
- Leadership abilities.
- Teambuilding and supervision.
Course Availability:
In Kerala:
- National School Of Hotel Management, Kannur
- Kerala Institute of Tourism and Travel Studies (KITTS), Thycaud
Other States:
- Flyina school of hotel management, West Bengal
- Presidency College of Hotel Management, Bangalore
- Institute of Hotel Management, Bangalore
- SCHM Banglore.
- Presidency College of Hotel Management, Bangalore
- JB Institute of Hospitality Management, Kolkata
- SRM Institute of Science & Technology, Ghaziabad Campus
- Parul University, Vadodara
- Institute of Hotel Management, Bangalore
Course Duration:
- 3 - 6 Months
Required Cost:
- INR 10k - 60k
Possible Add on Courses:
- Front Desk (Office) Safety & Security from A to Z - Udemy
- Hotel Front Desk - Udemy
- Communication Skills for Hospitality Front Office Associates - Udemy
- Hotel Front Office for Beginners - Udemy
Higher Education Possibilities:
- Diploma
- B.sc
Job Opportunities:
- Front Desk Manager
- General Manager
- Assistant Manager - Front Office
- Lobby Manager
- Accommodations Division Manager
- Duty Manager
- Front Office Executive
- Etc...
Top Recruiters:
- Hotels
- Motels
- Tourist Houses
- Resorts
- Cruise Liners
- Etc…
Packages:
- The average starting salary would be INR 1.5 - 5 Lakhs Per Annum