Let us do the

diploma-in-rope-technology-application-has-started (07-01-2025)

So you can give your best WITHOUT CHANGE

കയർ ടെക്നോളജി ഡിപ്ലോമ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കയർ ബോർഡ് ആലപ്പുഴ, തഞ്ചാവൂർ, ഭുവനേശ്വർ, രാജമണ്ഡി (ആന്ധ്ര) എന്നീ കേന്ദ്രങ്ങളിൽ നടത്തുന്ന ഡിപ്ലോമ കോഴ്സ് ഇൻ അഡ്വാൻസ്ഡ് കയർ ടെക്നോളജി പ്രോഗ്രാമിന് പ്ലസ്ടു / തുല്യയോഗ്യത ഉള്ളവർക്ക് 10 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: coirboard.gov.in 


Send us your details to know more about your compliance needs.