So you can give your best WITHOUT CHANGE
കിറ്റ്സിൽ എംബിഎ
ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എംബിഎ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്സിന് ജനറൽ വിഭാഗത്തിലും സംവരണ വിഭാഗത്തിലും ഏതാനും സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ https://www.kittsedu.org/ ൽ അപേക്ഷിക്കണം.
Send us your details to know more about your compliance needs.