Let us do the

Indian Statistical Institute Admission(24-02-2026)

So you can give your best WITHOUT CHANGE

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം

കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എസ്.ഐ.), കൊൽക്കത്തയിലും വിവിധ കേന്ദ്രങ്ങളിലുമായി നടത്തുന്ന ബാച്ച്ലർ, മാസ്റ്റേഴ്സ്, പി.ജി. ഡിപ്ലോമ, ജെ.ആർ.എഫ്. പ്രോഗ്രാമുകളിലെ 2026-27 പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ admission.isical.ac.in  വഴി മാർച്ച് 13 വരെ നൽകാം.


Send us your details to know more about your compliance needs.