Let us do the

Maritime Law PG Diploma: Application has started (08-10-2025)

So you can give your best WITHOUT CHANGE

മാരിടൈം ലോ പിജി ഡിപ്ലോമ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയുടെ പിജി ഡിപ്ലോമ ഇൻ മാരിടൈം ലോയ്ക്കു റജിസ്ട്രേഷൻ 10 വരെ. മാരിടൈം ലോ, ഷിപ്പിങ് & അഡ്മിറാലിറ്റി ലോ, മറൈൻ ഇൻഷുറൻസ് ലോ, മാരിടൈം ആർബിട്രേഷൻ & ഡിസ്പ്യൂട്ട് റസല്യൂഷൻ എന്നിങ്ങനെ 4 സർട്ടിഫിക്കറ്റ് കോഴ്സുകൾ ചേർന്ന ഓൺലൈൻ പ്രോഗ്രാമാണിത്. വിശദവിവരങ്ങൾക്ക്: imu.edu.in 


Send us your details to know more about your compliance needs.