So you can give your best WITHOUT CHANGE
പുണെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽ പിജി സർട്ടിഫിക്കറ്റ് കോഴ്സുകൾ പഠിക്കാൻ അവസരം
'പുണെ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ' 4 സർട്ടിഫിക്കറ്റ് കോഴ്സുകളിലെ പ്രവേശനത്തിനു ഫെബ്രുവരി 4ന് രാവിലെ 11.30 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നു. എല്ലാം ഒരുവർഷ കോഴ്സുകളാണ്. 2023 ബാച്ചിലേക്കാണ് സിലക്‌ഷൻ. കോഴ്സുകൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: http://ftii.ac.in
Send us your details to know more about your compliance needs.