Let us do the

Online-Distance Education Courses-(01-11-2022)

So you can give your best WITHOUT CHANGE

ഓൺലൈൻ-വിദൂരവിദ്യാഭ്യാസ കോഴ്സുകൾ

സർവകലാശാലകൾ എ.ബി.സി. പോർട്ടലിൽ രജിസ്റ്റർചെയ്യണം -യു.ജി.സി.

ഓൺലൈൻ -വിദൂരവിദ്യാഭ്യാസ കോഴ്സുകൾ സർകലാശാലകൾ വിദ്യാർഥികളുടെ പേരു വിവരങ്ങൾ നിർബന്ധമായും എ.ബി.സി. അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സ്) പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് യു.ജി.സിയുടെ നിർദേശം.പോർട്ടലിൽ "സ്റ്റുഡന്റ്' എന്ന ഓപ്ഷൻ ക്ലിക് ചെയ്ത് മൊബൈൽ നമ്പറും പേരും തിരിച്ചറിയൽ രേഖകളും ഉപയോഗിച്ച് യൂസർ യൂസർ നെയിമും പാസ്സ്‌വേഡും ഉണ്ടാക്കണം. ശേഷം സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത  പകർപ്പുൾപ്പെടെ അപ് ലോഡ്   ചെയ്യണമെന്നും യു.ജി.സി. അറിയിച്ചു. 2021-22 അധ്യയനവർഷത്തിൽ വിദ്യാർഥികൾക്ക് ലഭിച്ച ക്രെഡിറ്റുകളുടെ വിശദാംശങ്ങൾ സൈറ്റിൽ അപ്‌ലോഡ്
ചെയ്യണം. എ.ബി.സിയെക്കുറിച്ചുള്ള വിശദവിവരങ്ങൾക്ക്  വെബ്സൈറ്റ് സന്ദർശിക്കുക.

http://abc.gov.in/ 

ഫോൺ: 011-24116316. മെയിൽ: abc.ugc@gmail.com.

 


Send us your details to know more about your compliance needs.