Let us do the

Faculty Development Program: Those interested register immediately (10-11-2023)

So you can give your best WITHOUT CHANGE

ഫാക്കൽറ്റി ഡിവലപ്മെന്റ് പ്രോഗ്രാം: താല്പര്യമുള്ളവർ ഉടൻ രജിസ്റ്റർ ചെയ്യുക

തിരുവനന്തപുരം എൻജിനിയറിങ് കോളേജിലെ സിവിൽ എൻജിനിയറിങ് ഡിപ്പാർട്ട്മെന്റും ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് ഡിപ്പാർട്ട്മെന്റും സംയുക്തമായി നവംബർ 20 മുതൽ 24 വരെ ആപ്ലിക്കേഷൻസ് ഓഫ് മെഷീൻ ലേണിങ് ഇൻ ട്രാൻസ്പോർട്ടേഷൻ എൻജിനിയറിങ് എന്ന പേരിൽ അഞ്ചുദിവസത്തെ ഡി.ടി.ഇ. സ്പോൺസേഡ് ഫാക്കൽറ്റി ഡിവലപ്മെന്റ് പ്രോഗ്രാം (എഫ്.ഡി.പി.) സംഘടിപ്പിക്കുന്നു. ഐ.ഐ.ടി.കൾ,എൻ.ഐ.ടി.കൾ, വ്യവസായസ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധർ സെഷനുകൾ കൈകാര്യം ചെയ്യും.  നവംബർ 15-നു മുൻപ് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: www.cet.ac.in 


Send us your details to know more about your compliance needs.