So you can give your best WITHOUT CHANGE
ഹോസ്പിറ്റാലിറ്റി മേഖലയിൽ ജോലിസാധ്യതയുള്ള 3 വ്യത്യസ്ത കോഴ്സുകൾ ചെയ്യാം; അപേക്ഷ 20 വരെ
കോഴിക്കോട്ടു പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ജോലിസാധ്യതയുള്ള 3 വ്യത്യസ്ത കോഴ്സുകളിലെ പ്രവേശനത്തിന് 20 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.
1.ബിഎസ്സി ഹോസ്പിറ്റാലിറ്റി & ഹോട്ടൽ അഡ്മിനിസ്ട്രേഷൻ (ഡയറക്ട് മോഡ്), 3 വർഷം
2 .ഡിപ്ലോമ ഇൻ ഫുഡ് പ്രൊഡക്ഷൻ, ഒന്നര വർഷം
3. ഡിപ്ലോമ ഇൻ ഫുഡ് ബവ്റിജസ് സർവീസ്, ഒന്നര വർഷം.
കേരള ടൂറിസം മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന് നാഷനൽ കൗൺസിൽ ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കേറ്ററിങ് ടെക്നോളജിയുടെ അംഗീകാരമുണ്ട്.State Institute of Hospitality Management, West Hill, Kozhikode - 673005, ഫോൺ : 0495 2385861, ഇ-മെയിൽ :sihmcalicut@gmail.com, വെബ് https://www.sihmkerala.com/.
Send us your details to know more about your compliance needs.