Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (18-09-2023)

So you can give your best WITHOUT CHANGE

ഇമ്മ്യൂണോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎച്ച്.ഡി.: അപേക്ഷ ക്ഷണിച്ചിരിക്കുന്നു

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജിയിൽ (NII) 2023- 24 അധ്യയനവർഷത്തെ (വിന്റർ സെഷൻ) പിഎച്ച്. ഡി പ്രോഗ്രാമിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി സെപ്റ്റംബർ 22. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.nii.res.in 

സി-ഡാക്കിൽ 54 അവസരങ്ങൾ

കേന്ദ്ര ഇലക്ട്രോണിക്സ് ഐ.ടി. മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ സെന്റെർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (C-DAC) വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്നുവർഷത്തേക്കാണ് നിയമനം. സീനിയർ പ്രോജക്ട് എൻജിനീയർ, പ്രോജക്ട് എൻജിനീയർ, പ്രോജക്ട് അസോസിയേറ്റ് തസ്തികകളിലായി ആകെ 54 ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: www.cdac.in 


Send us your details to know more about your compliance needs.