So you can give your best WITHOUT CHANGE
ടി.ടി.സി. പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
ഇന്റർനാഷണൽ മോണ്ടിസോറി ടി.ടി.സി./ പ്രീ-പ്രൈമറി ടി.ടി.സി. കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ള വനിതകളിൽനിന്ന് കേരള ടീച്ചേഴ്സ് ട്രെയിനിങ് സെന്റർ (അണ്ടർ എം.ഇ.സി.സി.എസ്.) അപേക്ഷ ക്ഷണിച്ചു. സൗജന്യ, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം പ്ലേസ്മെന്റ് അസിസ്റ്റൻസ് എന്നിവ ഉറപ്പു വരുത്തുമെന്ന് അധികൃതർ പറഞ്ഞു. ഫോൺ: 9995339740, 9037256402
Send us your details to know more about your compliance needs.