Let us do the

PG Certificate in Cyber (08-02-2025)

So you can give your best WITHOUT CHANGE

സൈബർ ലോയിൽ പിജി സർട്ടിഫിക്കറ്റ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

സൈബർ ലോയിൽ ഇന്ദിരാഗാന്ധി സർവകലാശാല പിജി സർട്ടിഫിക്കറ്റ് കോഴ്സ് തുടങ്ങുന്നു. 6 മാസം മുതൽ 2 വർഷം വരെയാണ് കോഴ്സ് കാലാവധി. കോഴ്‌സിന് ബിരുദമാണ് അടിസ്‌ഥാന യോഗ്യത. അപേക്ഷകൾ സമർപ്പിക്കാനും വിശദവിവരങ്ങൾക്കും: ignouadmission.samarth.edu.in 


Send us your details to know more about your compliance needs.