Let us do the

PhD at the National Institute of Immunology: Applications have begun (05-04-2025)

So you can give your best WITHOUT CHANGE

ഇമ്യൂണോളജി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎച്ച്ഡി: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേന്ദ്ര ബയോടെക്നോളജി വകുപ്പിനുകീഴിലെ ബയോടെക്നോളജി റിസർച്ച് ആൻഡ് ഇനവേഷൻ കൗൺസിൽ (ബി ആർഐസി) സ്വയംഭരണ ഗവേഷണ സ്ഥാപനമായ ന്യൂഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി (എൻഐഐ) 2025-26 മൺസൂൺ സെഷനിലെ പിഎച്ച്ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.nii.res.in 


Send us your details to know more about your compliance needs.