So you can give your best WITHOUT CHANGE
ഹാൻഡ്‌ലൂം ആൻഡ് ടെക്സ്റ്റൈൽ ടെക്നോളജി ഡിപ്ലോമ പ്രവേശനം ആരംഭിച്ചിരിക്കുന്നു
സംസ്ഥാന സർക്കാരിനു കീഴിൽ കണ്ണൂർ തോട്ടടയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജിയിൽ 3 വർഷത്തെ ഹാൻഡ്‌ലൂം ആൻഡ് ടെക്സ്റ്റൈൽ ടെക്നോളജി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നേരിട്ടും www.iihtkannur.ac.in എന്ന വെബ്സൈറ്റ് വഴിയും നൽകാം.
Send us your details to know more about your compliance needs.
Education