So you can give your best WITHOUT CHANGE
ഐസിടി അക്കാദമി കോഴ്സുകൾ
തിരുവനന്തപുരം നോർക്ക റൂട്സിന്റെ സ്കോളർഷിപ്പോടെ ഐസിടി അക്കാദമി നടത്തുന്ന തൊഴിലധിഷ്ഠിത നൂതന സാങ്കേതികവിദ്യാ കോഴ്സുകളിലേക്ക് - സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം.https://ictkerala.org/courses.
ആറുമാസമാണു ദൈർഘ്യം. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം
Send us your details to know more about your compliance needs.