So you can give your best WITHOUT CHANGE
ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ ഒഴിവുകൾ
കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ സ്റ്റൈപ്പെൻഡറി ട്രെയിനിയാവാൻ അപേക്ഷിക്കാം. രാജസ്ഥാനിലെ റാവത്ഭാട സൈറ്റിലാണ് അവസരം. അവസാനതീയതി: സെപ്റ്റംബർ 11. വിവരങ്ങൾക്ക്: www.npcilcareers.co.in
Send us your details to know more about your compliance needs.