Let us do the

Opportunity for spot admission in CUSAT (24-07-2023)

So you can give your best WITHOUT CHANGE

കുസാറ്റിൽ സ്പോട്അഡ്മിഷന് അവസരം

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) വിവിധ പ്രോഗ്രാമുകളിലേക്കുള്ള സ്പോട് അഡ്മിഷൻ നേടാം. താഴെ കാണുന്ന ക്രമപ്രകാരം അഡ്മിഷൻ നേടാം 
*ബിവൊക് (ബിസിനസ് പ്രോസസ് ആൻഡ് ഡേറ്റ അനലിറ്റിക്സ്), എം വൊക് (കൺസൽറ്റൻസി മാനേജ്‍മെന്റ് സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ ഡവലപ്മെന്റ്) 25ന് 9.30.
*എംടെക് (ഒപ്റ്റോ ഇലക്ട്രോണിക്സ് ആൻഡ് ലേസർ ടെക്നോളജി): 27ന് 10.30.
*എംടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്: 24ന് 10.00.
*എംടെക് ഇൻ ഡേറ്റ സയൻസ് ആൻഡ് അനലിറ്റിക്‌സ് 26ന് 10.00.
*എംഎസ്സി മറൈൻ ജിയോളജി: 25ന് 10.30 (ക്യാറ്റ് റാങ്ക് 50 വരെ). കൂടുതൽ വിവരങ്ങൾക്ക് : www.cusat.ac.in സന്ദർശിക്കുക.


Send us your details to know more about your compliance needs.