Let us do the

Application for Renewal of Higher Education Scholarship has started (18-04-2024)

So you can give your best WITHOUT CHANGE

ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്പ് പുതുക്കാനുള്ള അപേക്ഷ ആരംഭിച്ചിരിക്കുന്നു

സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ നൽകിയിട്ടുള്ള ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ 2023-24 അക്കാദമിക വർഷത്തെ പഠനത്തിനു പുതുക്കി നൽകുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. നിലവിൽ ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്ക് പുതുക്കുന്നതിലേക്കായി 18 മുതൽ മേയ് 10 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: scholarship.kshec.kerala.gov.in 


Send us your details to know more about your compliance needs.