So you can give your best WITHOUT CHANGE
സഹകരണ ബാങ്കുകളിൽ 199 ഒഴിവുകൾ
സ്ഥാനത്തെ സഹകരണ സംഘം/ബാങ്കുകളിൽ വിവിധ തസ്തികകളിലെ 199 ഒഴിവിലേക്കു സഹകരണ സർവീസ് പരീക്ഷ ബോർഡ് അപേക്ഷ ക്ഷണിച്ചു. ജൂനിയർ ക്ലാർക്ക്/കാഷ്യർ (192ഒഴിവ്), അസിസ്റ്റന്റ് സെക്രട്ടറി (7) എന്നീ തസ്തികകളിലാണ് വിജ്ഞാപനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 7. കൂടുതൽ വിവരങ്ങൾക്ക് : www.keralacseb.kerala.gov.in
Send us your details to know more about your compliance needs.