Let us do the

Central Minority Scholarships: Date extended-(04-09-2022)

So you can give your best WITHOUT CHANGE

കേന്ദ്ര ന്യൂനപക്ഷ സ്കോളർഷിപ്പുകൾ: തീയതി നീട്ടി

കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. പ്രീ-മട്രിക്, ബീഗം ഹസ്റത്ത് മഹൽ സ്കോളർ ഷിപ്പുകൾക്ക് 15 വരെയും പോസ്റ്റ് മട്രിക്, മെറിറ്റ് കം മീൻസ് സ്കോളർഷിപ്പുകൾക്ക് 31 വരെയും അപേക്ഷിക്കാം. കഴിഞ്ഞ 30 വരെ അപേക്ഷിക്കാമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. കൂടുതൽ അറിയാൻ വെബ്സൈറ്റ് സന്ദർശിക്കുക .
https://scholarships.gov.in/


Send us your details to know more about your compliance needs.