So you can give your best WITHOUT CHANGE
എൻഐടിയിൽ ബയോ എൻജിനീയറിങ് എംടെക്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കോഴിക്കോട് എൻഐടിയിൽ അടുത്ത അധ്യയനവർഷം ബയോ എൻജിനീയറിങ്ങിൽ എംടെക് തുടങ്ങുന്നു. ബയോളജി, എൻജിനീയറിങ്, മെഡിസിൻ വിഷയങ്ങളിലെ സംയുക്ത പഠനമാണു കോഴ്സിലുള്ളത്. കൂടുതൽ വിവരങ്ങൾക്ക്: www.nitc.ac.in
Send us your details to know more about your compliance needs.