Let us do the

JDC: Application deadline extended (20-04-2026)

So you can give your best WITHOUT CHANGE

ജെഡിസി: അപേക്ഷയ്ക്കുള്ള തീയതി നീട്ടിയിരിക്കുന്നു

സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപറേഷൻ (ജെഡിസി) പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള തീയതി 30ന് വൈകിട്ട് വൈകിട്ട് 5 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: scu.kerala.gov.in 


Send us your details to know more about your compliance needs.