Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (25-04-2023)

So you can give your best WITHOUT CHANGE

IIT ഡൽഹി: 66 ഒഴിവ്

ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 66 ഒഴിവ്. നേരിട്ടുള്ള നിയമനം. മേയ് 12വരെ ഓൺലൈനായി അപേക്ഷിക്കാം. ടെക്നിക്കൽ, ഹോസ്പിറ്റാലിറ്റി, ഹോസ്പിറ്റൽ കേഡറുകളിലാണ് ഒഴിവ്. അവസരങ്ങൾ: ടെക്നിക്കൽ അസിസ്റ്റന്റ്, ജൂനിയർ ടെക്നിക്കൽ ഓഫിസർ, ടെക്നിക്കൽ ഓഫിസർ, ജൂനിയർ സൂപ്രണ്ട് (ഹോസ്പിറ്റാലിറ്റി), മെഡിക്കൽ ഓഫിസർ (സൈക്യാട്രി). വിശദവിവരങ്ങൾ www.iitd.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.


Send us your details to know more about your compliance needs.