Let us do the

Application for Degree and Diploma Courses in Handloom Institute has started (21-05-2024)

So you can give your best WITHOUT CHANGE

ഹാൻഡ്‌ലൂം ഇൻസ്‌റ്റിറ്റ്യൂട്ടിൽ ഡിഗ്രി, ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേരളസർക്കാർ സ്‌ഥാപനമായ കണ്ണൂർ ഹാൻഡ്രൂം ഇൻസ്റ്റിറ്റ്യൂട്ട് 2 വ്യത്യസ്തതലങ്ങളിലുള്ള പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രിക്ക് അപേക്ഷ 31 വരെയും, ഡിപ്ലോമയ്ക്ക് ജൂൺ 26 വരെയും അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.iihtkannur.ac.in  


Send us your details to know more about your compliance needs.