Let us do the

IGNOU Application: Re-registration extended till 31 (22-08-2025)

So you can give your best WITHOUT CHANGE

ഇഗ്നോ അപേക്ഷ: റീ രജിസ്ട്രേഷൻ 31 വരെ നീട്ടിയിരിക്കുന്നു

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്നോ) ജൂലായ് 2025 സെഷനിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളൊഴികെയുള്ള വിവിധ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നതിനും റീരജിസ്ട്രേഷൻ സമർപ്പിക്കുന്നതിനുമുള്ള തീയതി ഓഗസ്റ്റ് 31 വരെ നീട്ടിയതായി സർവകലാശാലാ അധികൃതർ അറിയിച്ചു. വിശദവിവരങ്ങൾക്ക്: onlinerr.ignou.ac.in 


Send us your details to know more about your compliance needs.