Let us do the

Opportunity to study in foreign universities with scholarship (29-08-2024)

So you can give your best WITHOUT CHANGE

വിദേശ സർവകലാശാലകളിൽ സ്കോളർഷിപ്പോടെ പഠിക്കാൻ അവസരം

പഠനത്തിൽ മികവ് പുലർത്തുന്ന പിന്നാക്കവിഭാഗത്തിലെ വിദ്യാർഥികൾക്ക് സർക്കാർ സഹായത്തോടെ വിദേശത്ത് പഠിക്കാൻ അവസരം. സംസ്ഥാനത്തെ ഒ.ബി. സി. വിഭാഗങ്ങളിൽ ഉൾപ്പെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന ഓവർസീസ് സ്കോളർഷിപ്പിന് (2024-25) ഇപ്പോൾ അപേക്ഷിക്കാം. www.egrantz.kerala.gov.in പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കണം. അവസാനതീയതി: സെപ്റ്റംബർ 20.


Send us your details to know more about your compliance needs.