So you can give your best WITHOUT CHANGE
എസിഎസ്ഐആർ & മെൽബൺ യൂണിവേഴ്‌സിറ്റി പിഎച്ച്‌ഡിക്ക് ഇപ്പോൾ അപേക്ഷിക്കാം
കേന്ദ്ര ഗവേഷണ സ്ഥാപനമായ അക്കാദമി ഓഫ് സയന്റിഫിക് ആൻഡ് ഇന്നവേറ്റീവ് റിസർച്, ഓസ്ട്രേലിയയിലെ മെൽബൺ സർവകലാശാലയുമായി ചേർന്നു നടത്തുന്ന പിഎച്ച്ഡി പ്രോഗ്രാമിന് അപേക്ഷ 12 വരെ. എൻജിനീയറിങ് & ഐടി, അഗ്രികൾചറൽ സയൻസസ് മേഖലകളിലാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക്: acsir.res.in
Send us your details to know more about your compliance needs.