M.Tech/M.E in Geotechnical Engineering
Course Introduction:
സിവിൽ എഞ്ചിനീയറിംഗിന്റെ ഒരു പ്രത്യേക ശാഖയാണ് ജിയോ ടെക്നിക്കൽ എഞ്ചിനീയറിംഗിലെ എംടെക്. രണ്ടുവർഷത്തെ ബിരുദാനന്തര ബിരുദ പദ്ധതിയാണിത്, വിവിധതരം മണ്ണിൻ്റെ പഠനവും, ലോഡുകളുടെയും മണ്ണ്-ജല ഇടപെടലുകളുടെയും സ്വാധീനത്തിൽ അതിന്റെ പ്രവർത്തനവും ഉൾപ്പെടുന്നു. ഭൂകമ്പങ്ങൾ, മണ്ണിടിച്ചിൽ, ചുഴലിക്കാറ്റുകൾ, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിദുരന്തങ്ങളിൽ നിന്നുള്ള അപകടസാധ്യതകൾ കൈകാര്യം ചെയ്യുന്നതിന് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനാണ് കോഴ്‌സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ കോഴ്സിൻ്റെ പാഠ്യപദ്ധതി മണ്ണ്, പാറ, ഉപരിതല വസ്തുക്കളുടെ സവിശേഷതകൾ, അടിസ്ഥാന തത്വങ്ങൾ, തുടങ്ങിയവ മനസ്സിലാക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നു. കോഴ്‌സ് പൂർത്തിയാക്കിയ ശേഷം, ഒരു വിദ്യാർത്ഥിക്ക് കൃത്യതയോടെയും ഗുണകരുവമായി ശേഖരിച്ച ഡാറ്റ വിലയിരുത്തുന്നതിനും പരിശോധിക്കുന്നതിനും അവ തിരിച്ചറിയുന്നതിനും വേണ്ടവിധത്തിൽ അവയെ ഉപയോഗിക്കുന്നതിനും ഉള്ള കഴിവു ലഭിക്കുന്നു.
Course Eligibility:
- B.Tech/B.E with minimum 50% marks
 
Core Strength and Skills:
- Geotechnical Analysis
 - Project Management
 - Autocad
 - Engineering Analysis
 - Technical Reports
 - Engineering Design
 
Soft Skills:
- Natural Curiosity
 - Analytical thinking
 - Interpersonal skills
 - Problem-solving skills
 - Resourcefulness
 - Judgment and Decision Making
 
Course Availability:
In Kerala:
- College of Engineering, Trivandrum
 - SOE CUSAT - School of Engineering Cochin University of Science and Technology
 - IIT Palakkad - Indian Institute of Technology
 - Marian Engineering College, Thiruvananthapuram
 - Rajadhani Institute of Engineering and Technology, Thiruvananthapuram
 - Thejus Engineering College, Thrissur
 - St Thomas Institute for Science and Technology, Thiruvananthapuram
 
Other States:
- Delhi Technological University, [DTU], New Delhi
 - SRM University, Chennai
 - National Institute of Technology, [NIT] Surathkal
 - Dharmsinh Desai University, [DDU] Nadiad
 - National Institute of Technology, [NIT] Srinagar
 - Sri Venkateswara University, [SVU] Tirupati
 - SRM Engineering College, [SRM] Kanchipuram
 - Guru Nanak Dev Engineering College, [GNDEC] Ludhiana
 - ITM University, [ITMU] Gwalior
 
Abroad:
- The University of Hong Kong, Hong Kong
 - The University of Queensland, UK
 - University of Auckland, New Zealand
 - The University of Western Australia (UWA), Australia
 
Course Duration:
- 2 Years
 
Required Cost:
- Average Tuition Fees INR 80,000 to 5 Lakhs
 
Possible Add on Courses:
- Soil Mechanics - Provided by Udemy
 - Complete Course on Geotechnical Engineering/Soil Mechanics - Provided by Udemy
 - Earth Pressure Theories (Beginner Course) - Provided by Udemy
 
Higher Education Possibilities:
- Ph.D. in Geotechnical Engineering
 
Job opportunities:
- Civil Engineer
 - Geotechnical Engineer
 - Technical Officer
 - Technical Assistant
 - Business Analyst
 - System Executive
 
Top Recruiters:
- Hindustan Construction Company
 - L & T
 - DLF
 - Tata Projects
 - Gammon India
 - Sobha Developers Ltd
 - Shapoorji Pallonji & Company
 - Unitech
 
Packages:
- Average salary INR 2 Lakhs to 12 Lakhs Per Annum
 
  Education