So you can give your best WITHOUT CHANGE
കേരള പ്രൊഫഷണൽ കോഴ്‌സ് പ്രവേശനം 2025: അപേക്ഷ മാർച്ച് 10 വരെ നൽകാം
കേരളത്തിലെ വിവിധ പ്രൊഫഷണൽ കോഴ്‌സുകളിലെ 2025-26-ലെ പ്രവേശനത്തിനായി പ്രവേശനപ്പരിക്ഷാ കമ്മിഷണർ (സി.ഇ.ഇ.) അപേക്ഷ ക്ഷണിച്ചു. www.cee.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്.
Send us your details to know more about your compliance needs.