So you can give your best WITHOUT CHANGE
ബയളോജിക്കൽ സയൻസസ് സമ്മർ ട്രെയിനിങ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച് ഇൻ റീപ്രൊഡക്ടീവ് ആൻഡ് ചൈൽഡ്ഹെൽത്ത് മുംബൈയിൽ സമ്മർ ട്രെയിനിങ് പ്രോഗ്രാമിന് 10വരെ അപേക്ഷിക്കാം. യോഗ്യത ബയോളജിക്കൽ സയൻസ് വിഷയങ്ങളിൽ എംഎസ്സി/എംടെക്. കൂടുതൽ വിവരങ്ങൾക്ക്: nirrch.res.in
Send us your details to know more about your compliance needs.