So you can give your best WITHOUT CHANGE
ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പ്രവേശനത്തിന് അപേക്ഷിക്കാം
ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ 2024-25 അധ്യയനവർഷത്തെ പ്രവേശനത്തിന് അപേക്ഷിക്കാം. നാല് വർഷ ബിരുദപ്രോഗ്രാമുകൾ-ബി.ബി.എ. ബി.കോം ബി.എ.(ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, സോഷ്യോളജി. മൂന്ന് വർഷ പ്രോഗ്രാമുകൾ -ബി.എ. (നാനോ എന്റർപ്രണർഷിപ്പ്, ഹിന്ദി, സംസ്കൃതം, അറബിക്, അഫസൽ-ഉൽ-ഉലമ, ഇക്കണോമിക്സ്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി), ബി. സി.എ. പി.ജി. പ്രോഗ്രാമുകൾ-എം.കോം. എം.എ.(ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സംസ്കൃതം, അറബിക്, ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്സ്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ). അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാനതീയതി: ജൂലായ് 31. വെബ്സൈറ്റ്: www.sgou.ac.in
Send us your details to know more about your compliance needs.