B.Tech. GeoScience Engineering
Course Introduction:
ഭൂമിക്കടിയിൽ ഉള്ള പെട്രോളിയം വേർതിരിച്ചെടുക്കുന്നതിനുള്ള വിശകലനം, ഹൈഡ്രോകാർബണുകൾ വേർതിരിച്ചെടുക്കൽ, എക്സട്രാക്ഷൻ എഞ്ചിനീയറിംഗ് ടെക്നിക്കുകൾ,റോക്ക് ആൻഡ് സോയിൽ മെക്കാനിക്സ് എന്നിവ പഠിക്കുന്ന 4 വർഷത്തെ ബിരുദ പ്രോഗ്രാം ആണ് ജിയോ സയൻസ് എഞ്ചിനീയറിംഗിലെ ബിടെക്. ജിയോ സയൻസ് എഞ്ചിനീയറിംഗിലെ ബിടെക് അടിസ്ഥാനപരമായി ഭൂമിയിൽ നിന്ന് പെട്രോളിയം വേർതിരിച്ചെടുക്കുന്നതിന് ആവശ്യമായ സാങ്കേതിക വിവരങ്ങൾ കൈകാര്യം ചെയ്യുന്നു. ഇതിൽ ഒരു പങ്ക് വഹിക്കുന്ന ഭൗതിക വസ്തുകളിൽ ഭൂരിഭാഗവും മണ്ണിന്റെ ഉപരിതലത്തെ സൃഷ്ടിക്കുന്ന പാറകളും മണ്ണുമാണ്. പാറകളുടെയും മണ്ണിന്റെയും ഭൗതിക സവിശേഷതകൾ നന്നായി മനസിലാക്കികൊണ്ട് പെട്രോളിയം വേർതിരിച്ചെടുക്കുന്നതിനുള്ള സംവിധാനം നടപ്പിലാക്കുക എന്നതാണ് ഈ കോഴ്സ് വഴി വിദ്യാർഥികൾ പഠിക്കുന്നത്.
Course Eligibility:
- Plus two Science from a recognized Board with at least 70% aggregate
Core Strength and Skills:
- Strong Technical Skills
- Managerial and Interpersonal skills.
- IT skills.
- Organization and Efficiency
- Team Working skills
Soft Skills:
- Problem-solving
- Creativity
- Communication
- Analytical skills
- Constant Learner
Course Availability:
- University of Petroleum and Energy Studies - UPES, Dehradun
Abroad:
- The University of British Columbia, Canada
- University of Waterloo, Canada
- Massachusetts Institute of Technology, Cambridge USA
- Stanford University, USA
Course Duration:
- 4 Years
Required Cost:
- Average Tuition Fees INR 1.5 to 2.5 Lakhs
Possible Add on Course and Availability:
- Reservoir Geomechanics Stanford Online - Edx.org
- Unconventional Reservoir Geomechanics Stanford Online - Edx.org
Higher Education Possibilities:
- M.Tech
- Masters Abroad
- Ph.D. in GeoScience
Job opportunities:
- GeoScience Engineer
- Geo-scientist
- Seismic Data Collection Engineer
- Seismic Data Interpretation Engineer
- Mineral Engineer
- Mines Development Engineer
Top Recruiters:
- National Remote Sensing Agency (NRSA Hyderabad)
- Indian Space Research Organization (ISRO Bangalore)
- Reliance Industries
- Reliance Energy
- Geofiny Technologies
Packages:
- Average salary INR 2 Lakhs to 6 Lakhs Per annum