So you can give your best WITHOUT CHANGE
കീo എൻട്രൻസ് ജൂൺ 1 മുതൽ 9 വരെ
ഈ വർഷത്തെ കേരള എഞ്ചിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ ജൂൺ 1 മുതൽ 9 വരെ നടത്തപ്പെടുന്നതായി പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ആയിരിക്കും. മൂന്ന് മണിക്ക് ദൈർഘ്യമുള്ള പരീക്ഷ രാവിലെ 9 മുതൽ ആരംഭിച്ച് ഉച്ചയ്ക്ക് ശേഷവും ഉണ്ടായിരിക്കും. എൻട്രൻസ് പ്രൊസ്പെക്ട് ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രസിദ്ധീകരിക്കും.
Send us your details to know more about your compliance needs.