So you can give your best WITHOUT CHANGE
സംസ്കൃത സർവകലാശാലയുടെ പി.ജി., പി.ജി. ഡിപ്ലോമ പ്രവേശനത്തിനായി ഏപ്രിൽ 20 വരെ അപേക്ഷിക്കാം
സംസ്കൃത സർവകലാശാലയുടെ മുഖ്യ കാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലും 2023-2024 അധ്യയന വർഷത്തെ എം.എ., എം.എസ്സി., എം.എസ്. ഡബ്ല്യു., എം.എഫ്.എ., എം.പി.ഇ.എസ്., പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 20 ആണെന്ന് സർവകലാശാല അറിയിച്ചു. വിവരങ്ങൾക്ക്: www.ssus.ac.in .
Send us your details to know more about your compliance needs.