So you can give your best WITHOUT CHANGE
NTPC ഗ്രീൻ എനർജി: 63 ഒഴിവുകൾ
എൻടിപിസി ലിമിറ്റഡിനു കീഴിലുള്ള ന്യൂഡൽഹി എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡിൽ 63 ഒഴിവ്. 3 വർഷ നിയമനം. ഏപ്രിൽ 13 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.ngel.in
ഹൈക്കോടതിയിൽ 45 അസിസ്‌റ്റൻ്റ് ഒഴിവുകൾ
കേരള ഹൈക്കോടതിയിൽ 45 അസിസ്‌റ്റന്റ് ഒഴിവിൽ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 3 മുതൽ മേയ് 2 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://hckrecruitment.keralacourts.in/hckrecruitment/
Send us your details to know more about your compliance needs.